Missing Case | പി എസ് സി കോചിംഗിനെന്ന് പറഞ്ഞ് പോയ യുവതി കാമുകനൊപ്പം പൊലീസിൽ ഹാജരായി
Jun 16, 2023, 16:39 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) പി എസ് സി കോചിംഗിനെന്ന് പറഞ്ഞ് പോയതിന് ശേഷം കാണാതായ യുവതി കാമുകനൊപ്പം പൊലീസിൽ ഹാജരായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയായ യുവതിയാണ് എറണാകുളം മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിലെ 33 കാരനൊപ്പം ചന്തേര പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ഹാജരായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. പൊലീസ്, തന്നെ അന്വേഷിക്കുന്നതായി മനസിലാക്കിയ യുവതി കാമുകനെയും കൂട്ടി പൊലീസിൽ എത്തുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് തങ്ങൾ പ്രണയത്തിലായതായും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയെയും കാമുകനെയും ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Keywords: News, Thrikaripur, Kasaragod, Kerala, PSC Coaching, Missing Case, Chandera, Social Media, Missing woman found with lover.
< !- START disable copy paste -->