city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളാ സ്റ്റേറ്റ് ടെക്സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച മാസ്‌കിന്റെ വിതരണം മന്ത്രി ഇ പി ജയരാജന്‍ ധനമന്ത്രിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 07.06.2020) വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച മാസ്‌കിന്റെ വിതരണം വ്യവസായമന്ത്രി ഇ പി ജയരാജന്‍ ധനമന്ത്രി തോമസ് ഐസകിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളാ സ്റ്റേറ്റ് ടെക്സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച മാസ്‌കിന്റെ വിതരണം  മന്ത്രി ഇ പി ജയരാജന്‍ ധനമന്ത്രിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു

ജനത മാസ്‌ക് എന്ന പേരില്‍ പുറത്തിറക്കിയ ഉല്‍പന്നം അലക്കി ഉപയോഗിക്കാന്‍ കഴിയും. കെ എസ് ടി സിയുടെ സ്വന്തം തറികളിലാണ് മാസ്‌കിനാവശ്യമായ തുണികള്‍ നെയ്തത്.


Keywords:  Thiruvananthapuram, Kerala, news, COVID-19, Mask, inuaguration,  Top-Headlines, Minister E P Jayarajan inaugurates distribution of Mask to Minister Thomas Isaac

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia