city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | 'ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു'; മരുമകൻ കസ്റ്റഡിയിൽ

തൃക്കരിപ്പൂർ: (www.kasargodvartha.com) ഗൃഹനാഥനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പരുത്തിച്ചാലിലെ എം വി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകളുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Died | 'ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു'; മരുമകൻ കസ്റ്റഡിയിൽ

തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ ബാലകൃഷ്ണനെ വീട്ട് മുറ്റത്ത് വെച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. രണ്ട് വർഷമായി ഭാര്യയും മക്കളുമായി വേർപിരിഞ്ഞു കഴിയുന്ന ബാലകൃഷ്ണൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.

Died | 'ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു'; മരുമകൻ കസ്റ്റഡിയിൽ

ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അമൃത.

Keywords: News, Trikaripur, Kasaragod, Kerala, Killed, Murder, Case, Chandera, Man killed in backyard.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia