city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | വാഴക്കുല വെട്ടുന്നതിനിടെ വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

ചിറ്റാരിക്കാൽ: (KasargodVartha) വാഴക്കുല വെട്ടുന്നതിനിടെ വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. കണ്ണിവയൽ ചേരമരത്തുംകൽ അബ്രഹാമിൻ്റെ മകൻ അഗസ്റ്റ്യൻ (67) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 31ന് വൈകുന്നേരമായിരുന്നു അപകടം.
 
Died | വാഴക്കുല വെട്ടുന്നതിനിടെ വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

വീട്ടുവളപ്പിലെ വാഴക്കുല വെട്ടുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ ആൻസി. മക്കൾ : നിക്സൺ, അശ്വതി.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Died, Obituary, Man fell and died. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia