city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | മസ്ജിദിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ആലംപാടി: (KasargodVartha) മസ്ജിദിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ആലംപാടി റഹ്‌മാനിയ നഗറിലെ പി എ അബ്ദുല്ല ഹാജി (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് സഅദിയ സെന്റർ ജുമാ മസ്ജിദിലേക് നടന്നുപോകുന്നതിനിടെ വിദ്യാനഗർ ബി സി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.

Obituary | മസ്ജിദിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

പരേതനായ അഹ്‌മദ്‌ ഹാജി പാണലം - ആമിന ദമ്പതികളുടെ മകനാണ്. മക്കൾ: റഫീഖ്, റാഫി, റസിയ, ശാനിബ, മിസ്‌രിയ, ഫാത്വിമ. മരുമക്കൾ: മുസ്ത്വഫ പട്ല, സഈദ് ചെർക്കള, ബാത്വിശ കുണിയ, ഫൈറൂസ, സകീന. സഹോദരങ്ങൾ: അബ്ദുൽ റശീദ് ഹാജി, അബ്ദുൽ കരീം, ഉമറുൽ ഫാറൂഖ്, റഊഫ്, സുഹ്‌റ, ആഇശ, അസ്മ, പരേതനായ എം ആർ മുഹമ്മദ്‌. ആലംപാടി റഹ്‌മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Obituary | മസ്ജിദിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

Keywords: News, Kerala, Kasaragod, Alampady, Obituary, Malayalam News, Masjid, Man collapsed and died while going to mosque.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia