അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു
Oct 12, 2020, 11:45 IST
കാസർകോട്: (www.kasargodvartha.com 12.10.2020) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ ഇസ്മാഈൽ (51) ആണ് മരിച്ചത്. പരേതനായ ഇബ്രാഹിം-ആഇശ ദമ്പതികളുടെ മകനാണ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യ: സഫിയ. മക്കൾ: ജാഫർ സ്വാദിഖ്, അശ്‌കർ, മുസമ്മിൽ, സഫ് വാൻ, അഫ്ളൽ, ഫാത്വിമ. മരുമകൾ: തമീമ. സഹോദരങ്ങൾ: ഹംസ, അസ്ലം, സാലിം, അബ്ദുർ റഹ്‌മാൻ, സുഹ്റ, നുസൈബ, മിസ്‌രിയ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഖബറടക്കും.
Keywords: Kerala, News, Kasaragod, Muliyar, COVID-19, Corona, Death, Treatment, Hospital, Top-Headlines, Man being treated for disease died.