city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts fest | കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ മത്സരിച്ച മോഹിനിയാട്ടത്തിൽ പിഴച്ചെങ്കിലും ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും കസറി മാളവിക

കാറഡുക്ക: (KasargodVartha) കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എ ഗ്രേഡ് നേടിയ മോഹിനിയാട്ടത്തില്‍ പിഴച്ചെങ്കിലും ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും കസറി മാളവിക വിജയ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തിലൊതുങ്ങിയ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മാളവികയ്ക്ക് ലഭിച്ചപ്പോൾ മധുര പ്രതികാരം തീര്‍ക്കലിന്റെ വേദിയായി കൂടി മാറി ഇത്തവണത്തെ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം.
 
Arts fest | കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ മത്സരിച്ച മോഹിനിയാട്ടത്തിൽ പിഴച്ചെങ്കിലും ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും കസറി മാളവിക

മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ദുര്‍ഗ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാർഥിനിയാണ് ഈ മിടുക്കി. ഭരതനാട്യത്തില്‍ കലാമണ്ഡലം വനജ ടീചറാണ് ഗുരു. ശ്രീരേഷ് കാഞ്ഞങ്ങാടാണ് നാടോടിനൃത്തം പഠിപ്പിക്കുന്നത്. ദുര്‍ഗ സ്‌കൂളിന് സമീപത്തെ പ്രവാസിയായ വിജയ് - ഗോപിക ദമ്പതികളുടെ മകളാണ് മാളവിക.

Arts fest | കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ മത്സരിച്ച മോഹിനിയാട്ടത്തിൽ പിഴച്ചെങ്കിലും ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും കസറി മാളവിക

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, School-Arts-Fest, Malavika, Bharatanatyam, Nadodi Nirtham, Malavika won in Bharatanatyam and Nadodi Nirtham.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia