city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

വെള്ളരിക്കുണ്ട്: (KasargodVartha) നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മാലോം കണ്ണീർവാടിയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട് തകര്‍ന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ബദിയടുക്കയിൽ നിന്നും മാലോം ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Accident | നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി മാലോത്തെ ഓടോറിക്ഷാഡ്രൈവർ രാജീവൻ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. വീടിന്റെ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

Accident | നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Keywords: News, Malayalam, Kasaragod, Kerala, Vellarikundu, Malom Accident, Lorry,  Lorry lost control and overturned on top of house
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia