city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​യേ​ക്കും; അ​ഞ്ചാം​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

ന്യൂഡെൽഹി: (www.kasargodvartha.com 27.05.2020) കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടാ​ന്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍. ര​ണ്ടാ​ഴ്ച കൂ​ടി രാ​ജ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. നാ​ലാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന മേ​യ് 31നു മുമ്പ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോഡി 31ന് ​റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ലൂ​ടെ സം​സാ​രി​ക്കു​ന്നു​ണ്ട്. അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം മ​ന്‍ കി ​ബാ​ത്തി​ലൂ​ടെ ന​ട​ത്തു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​മു​ണ്ട്. അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നാ​ലാം​ഘ​ട്ട ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ന​ല്‍​കി​യി​രു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​യേ​ക്കും; അ​ഞ്ചാം​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍



Summary: LockDown May Extend for two weeks: Reports, Corona, COVID-19, Government, India, Kerala, Narendra-Modi, news, Prime Minister, State, Top-Headlines,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia