city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lightning | മിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു; 2.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ

കാസർകോട്: (www.kasargodvartha.com) ഇടി മിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ കാസർകോട് നാഗരകട്ടെ ഹൊന്നമൂലയിലെ ഭവാനി ശങ്കരിന്റെ വീട്ടിലാണ് അപകടം നടന്നത്. വീട്ടിലെ വയറിംഗ്, ഫ്രിഡ്‌ജ്‌, ടെലിവിഷൻ, വാഷിങ് മെഷീൻ, ഇൻവേർടർ എന്നിവ കത്തിനശിച്ചു.

Lightning | മിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു; 2.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ

വീടിനുള്ളിലും പുറത്തുമായി കോൺക്രീറ്റ് അടർന്ന് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗൃഹനാഥൻ രാംമോഹൻ കുമാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ശക്തമായ ഇടിയും മിന്നലുമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.

Lightning | മിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു; 2.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ

Keywords: News, Kasaragod, Kerala, Honnamoola, Lightning, Heavy Rain, Lightning strikes household items gutted.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia