തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്
Oct 12, 2018, 10:52 IST
പിലിക്കോട്: (www.kasargodvartha.com 12.10.2018) തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേറ്റു. കൊടക്കാട് വേങ്ങാപ്പാറയിലെ പിലാങ്കു ശോഭനയ്ക്കാണ് (40) കാട്ടുപന്നിയുടെ കുത്തേറ്റത്. കൈക്കും വയറിനും പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പിലിക്കോട് ആറാംവാര്‍ഡില്‍ പണിയെടുക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്നും പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
Photo: File
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പിലിക്കോട് ആറാംവാര്‍ഡില്‍ പണിയെടുക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്നും പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pilicode, Injured, hospital, Top-Headlines, lady injured after Pig attack
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pilicode, Injured, hospital, Top-Headlines, lady injured after Pig attack
< !- START disable copy paste -->