Found Dead | വീട്ടമ്മയ്ക്കും വയോധികയായ മാതാവിനും വെട്ടേറ്റു, പിന്നാലെ മുന്‍ എസ്‌ഐയെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 7, 2024, 08:28 IST
കൊച്ചി: (KasargodVartha) ചേരാനല്ലൂര്‍ ചിറ്റൂര്‍ മുക്കില്‍ വീട്ടമ്മയെയും വയോധികയായ മാതാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചതിന് പിന്നാലെ മുന്‍ എസ്‌ഐ ജീവനൊടുക്കിയതായി പൊലീസ്. ചേരാനല്ലൂര്‍ ചിറ്റൂര്‍പള്ളി സ്വദേശി ഗോപിയെയാണ് രണ്ടുപേരെ ഗുരുതരമായി വെട്ടിപ്പരുക്കല്‍പ്പിച്ചതിന് പിന്നാലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഗോപിയുടെ അഭിഭാഷകനായ മകന്‍ കോടതിയില്‍ നിന്നും ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതരമായി പരുക്കേറ്റ ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണെന്ന് ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Crime, Top-Headlines, Police-News, Kochi News, Ex-Policeman, Found Dead, Cheranalloor News, Attacked, Family, Clash, Hospital, Treatment, Lawyer, Father, Son, Wife, Kochi: Ex-policeman found dead in Cheranalloor.