city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KAAPA | വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍, കഞ്ചാവ് ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: (KasargodVartha) വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍, കഞ്ചാവ് ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാനവാസ് എന്ന് ശാനുവിനെയാണ് (36) പിടികൂടിയത്.


KAAPA | വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍, കഞ്ചാവ് ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു



കാസര്‍കോട് എസ് ഐ കെ പി വിനോദ്കുമാറും സംഘവും വീടുവളഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ശിപാര്‍ശയെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഐ എ എസ് ഇയാളെ കാപ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kasargod News, Youth, Arrested, KAAPA, District Collector, House, Police, Accused, Arrested, Prison, Jail, Case, Ganja, Kasargod: Youth Arrested under KAAPA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia