city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Family meet | കർഷകശ്രീ പാൽ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഡിസംബർ 29 ന്; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും

കാസർകോട്: (KasargodVartha) കർഷകശ്രീ പാൽ കുടുംബസംഗമം ഡിസംബർ 29 ന് വൈകീട്ട് നാല് മണിക്ക് കാസർകോട് മുനിസിപൽ കോൺഫറൻസ് ഹോളിൽ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. സ്കൂൾ തലത്തിൽ ദേശീയ സംസ്ഥാന, ജില്ലാ തലങ്ങളിൽ കലാ-കായിക വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അനുമോദിക്കും.

Family meet | കർഷകശ്രീ പാൽ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഡിസംബർ 29 ന്; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും. കർഷകശ്രീ പാൽ വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉപഭോക്താക്കളെയും ഉൾപെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ഇ അബ്ദുല്ല കുഞ്ഞി, നാസർ കാട്ടുകൊച്ചി, ഇബ്രാഹിം മസ്ഊദ് എന്നിവർ സംബന്ധിച്ചു.

Keywords:  News, Kerala, Kasaragod, Press meet, Milk, Felicitation, Students, Talent, Karshakasree Milk family meet on December 29.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia