city-gold-ad-for-blogger

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

നീലേശ്വരം: (www.kasargodvartha.com 12.10.2020) കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും നീലേശ്വരം പള്ളിക്കരയില്‍ പിടിയില്‍. നൗഷാദിനെ കൂടാതെ തളങ്കരയിലെ ഷംസുദ്ദീനാണ് കൂടെയുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ കഞ്ചാവുമായി ചീമേനിയില്‍ നിന്ന് വരികയായിരുന്ന ഇരുവരെയും ചീമേനി പൊലീസ് പിന്തുടരുകയായിരുന്നു. 

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

പൊലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞപ്പോള്‍ കുതറിയോടിയ നൗഷാദിനെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളാണ് പിടികൂടിയത്. കാറില്‍ 10 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നതായാണ് വിവരം. ഇരുവരെയും നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

കാഞ്ഞങ്ങാട് കോഫി ഹൗസിന്‍ സമീപത്തെ ഹെയര്‍ കട്ടിങ്ങ് സലൂണ്‍ അടിച്ചു തകര്‍ത്തതിന് നൗഷാദിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് കീഴ്‌പ്പെടുത്തി പിടികൂടിയത്.

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും പിടിയില്‍; ഓടിയ നൗഷാദിനെ കീഴ്‌പ്പെടുത്തിയത് തൊഴിലുറപ്പ് ജോലിക്കാരിയായ സ്ത്രീകള്‍

Keywords:  Nileshwaram, news, Kerala, Top-Headlines, Women, Ganja seized, Police, Kasaragod,  Karat Noushad and his accomplice arrested for smuggling cannabis in the car
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia