വീട്ടില്‍ സൂക്ഷിച്ച ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടി
Jun 22, 2017, 07:53 IST
കൊച്ചി: (www.kasargodvartha.com 22.06.2017) വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടി. കൊച്ചി കടവന്ത്രിയിലെ വീട്ടില്‍ നിന്നാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച പത്ത് ലക്ഷം വിലമതിക്കുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടിയത്. വനംവകുപ്പും ഫ്‌ളെയിംഗ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.
പിടിക്കപ്പെട്ടവയില്‍ മാന്‍കൊമ്പു അനധികൃതമായി സൂക്ഷിച്ച മദ്യങ്ങളും ഉണ്ടായിരുന്നു. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് കുമാര്‍ ഗുപ്തയുടെ വീട്ടിലാണ് വനം വകുപ്പും ഫ്‌ളെയിംഗ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് റൈഡ് നടത്തിയത്.
ഇവ് സൂക്ഷിക്കാനുള്ള രേഖകള്‍ ഇവരുടെ അടുത്തില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സ്ഥലത്തില്ലാത്ത മനീഷ് ഗുപ്ത തിരിച്ചെത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളു. വീട്ടില്‍ വിശദ പരിശോധന നടത്തവെ അമ്പതോളം മദ്യക്കുപ്പികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഫ്‌ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ബി ജയചന്ദ്രന്‍, ഫോറസ്റ്റ് ഓഫിസര്‍മാരായ ശ്രീജിത്, സുമേഷ് വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ മധുവാഹനന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ പൂട്ടിയിട്ടു. ശക്തമായി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ തുറന്ന് വിട്ടെങ്കിലും വീട്ടുനായ്ക്കളെ കൊണ്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള ശ്രമവും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Ernakulam, Held, Accuse, Top-Headlines, news, Ivory and Sandalwood kept at home, seized