മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം; യുവാവ് മരിച്ചു
Nov 30, 2020, 10:21 IST
മലപ്പുറം: (www.kvartha.com 30.11.2020) മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം. യുവാവ് മരിച്ചു. വളാഞ്ചേരിയിലാണ് അപകടം. കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) ആണ് മരിച്ചത്.
Keywords: Malappuram, news, Kerala, Top-Headlines, Accident, Accidental Death, Death,Innova car collides with auto rickshaw in Malappuram; The young man died