city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PMGSY | പ്രധാനമന്ത്രി ഗ്രാമ സഡക് യോജന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 20ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവഹിക്കും

കാസര്‍കോട്: (KasargodVartha) പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ മുനമ്പ് -കല്ലളി-പെര്‍ളടുക്കം ആയംകടവ് റോഡ്, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കാരക്കോട്- പറക്കളായി റോഡ് എന്നിവയുടെ പ്രവര്‍ത്തി ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിക്കും.

മുനമ്പ് -കല്ലളി-പെര്‍ളടുക്കം ആയംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടുമണിക്ക് പെര്‍ളക്കം ടൗണില്‍ നടക്കും. സി.എച്ച് കുഞ്ഞുമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും.

PMGSY | പ്രധാനമന്ത്രി ഗ്രാമ സഡക് യോജന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 20ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവഹിക്കും

കാരക്കോട്- പറക്കളായി റോഡിന്റ് പ്രവര്‍ത്തി ഉദ്ഘാടനം വൈകുന്നേരം നാലുമണിക്ക് പറക്കളായി ജംഗ്ഷനില്‍ സംഘടിപ്പിക്കും. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Rajmohan Unnithan MP, Road, Inauguration, Pradhan Mantri Gram Sadak Yojana, Roads, February 20, PMGSY, Transport, Inauguration of Pradhan Mantri Gram Sadak Yojana roads on February 20.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia