ഇടി മിന്നലേറ്റ് വീട്ടമ്മ മരിച്ചു
May 8, 2018, 10:57 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 08.05.2018) ഇടി മിന്നലേറ്റ് വീട്ടമ്മ മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ലക്ഷ്മി (63)യാണ് മരിച്ചത്. കീഴൂര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് മരണം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
ശംഭുവിന്റെ ഭാര്യയാണ്. മക്കള്‍: ശങ്കരന്‍, ബാബു, ബിനു, വിനേഷ്, ശൈലജ, ബേബി, ശാലിനി, ലത.
Keywords: Kasaragod, Kerala, news, House, Death, Top-Headlines, House wife died after lightning
< !- START disable copy paste -->