ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു; കുടുംബം ദുരിതത്തിലായി
Jul 26, 2020, 11:22 IST
മല്ലം: (www.kasargodvartha.com 26.07.2020) ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. കുടുംബം ദുരിതത്തിലായി. മല്ലം കൊടവഞ്ചി കോളനിയിലെ അബ്ബു അമ്മയുടെ ഓടിട്ട വീടാണ് ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മരം വീണ് തകര്‍ന്നത്. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
മേല്‍ക്കൂരയടക്കം തകര്‍ന്നു വീണതോടെ വീട് താമസയോഗ്യമല്ലാതായിരിക്കുകയാണ്. പേരമക്കളായ മണി, മനു, വിജയന്‍ എന്നിവരും അബ്ബു അമ്മയുടെ കൂടെയാണ് താമസം.
Keywords: Kasaragod, Kerala, news, Top-Headlines, Family, House, House-collapse, Rain, House collapsed in Heavy rain
< !- START disable copy paste -->