city-gold-ad-for-blogger

വീഴ്ച പറ്റിയതിനാലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാര്‍; മഹിജ സമരം ചെയ്തിട്ടും ബെഹ്‌റയെ മാറ്റിയോ എന്ന് സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡല്‍ഹി: (www.kasargodvartha.com 10.04.2017) മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കാരണമില്ലാതെ പദവിയില്‍ നിന്നും മാറ്റിയ സംഭവത്തില്‍ സര്‍ക്കാറിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെ സുപ്രീം കോടതി പരിഹസിച്ചത്.

ജിഷ കേസിലും പുറ്റിങ്ങല്‍ അപകടത്തിലും സെന്‍കുമാറിന് വീഴ്ച പറ്റിയതിനാലാണ് അദ്ദേഹത്തെ ഡി ജി പി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന സര്‍ക്കാറിന്റെ വാദത്തിന് അഞ്ചുദിവസം മഹിജ നിരാഹാരസമരം ചെയ്തിട്ടും ഇപ്പോഴുള്ള ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്.

വീഴ്ച പറ്റിയതിനാലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാര്‍; മഹിജ സമരം ചെയ്തിട്ടും ബെഹ്‌റയെ മാറ്റിയോ എന്ന് സുപ്രീം കോടതിയുടെ ചോദ്യം

Keywords:  Kerala, kasaragod, Police, court, court order, Top-Headlines, Government against Senkumar in Supreme court, Loknath Behra, TP Senkumar, DGP, Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia