city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | ഇടിവിന് പിന്നാലെ സ്വർണവില കൂടി; പവന് വീണ്ടും 49,000 കടന്നു

കൊച്ചി: (KasargodVartha) ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കൂടി. ബുധനാഴ്ച (27.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയിലും പവന് 49,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | ഇടിവിന് പിന്നാലെ സ്വർണവില കൂടി; പവന് വീണ്ടും 49,000 കടന്നു

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5110 രൂപയും പവന് 40,880 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ചൊവ്വാഴ്ച (26.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6115 രൂപയിലും പവന് 48,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5095 രൂപയും പവന് 40,760 രൂപയുമായിരുന്നു നിരക്ക്.

ചൊവ്വാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ചയാണ് (21.03.2024) സ്വർണവില സർവകാല റെകോർഡ് സ്ഥാപിച്ചത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു നിരക്ക്.

Gold Rate | ഇടിവിന് പിന്നാലെ സ്വർണവില കൂടി; പവന് വീണ്ടും 49,000 കടന്നു

മാർചിലെ സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 10 : 48,600 രൂപ

മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ
മാർച് 15 : 48,480 രൂപ
മാർച് 16 : 48,480 രൂപ
മാർച് 17 : 48,480 രൂപ
മാർച് 18 : 48,280 രൂപ
മാർച് 19 : 48,640 രൂപ
മാർച് 20 : 48,640 രൂപ

മാർച് 21 : 49,440 രൂപ
മാർച് 22 : 49,080 രൂപ
മാർച് 23 : 49,000 രൂപ
മാർച് 24 : 49,000 രൂപ
മാർച് 25 : 49,000 രൂപ
മാർച് 26 : 48,920 രൂപ
മാർച് 27 : 49,080 രൂപ

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate on March 27 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia