Gold Rate | സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
Jan 9, 2024, 09:55 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച (09.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും പവന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലും പവന് 38,240 രൂപയിലുമാണ് വിപണനം നടക്കുന്നത്. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
തിങ്കളാഴ്ച (08.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയും പവന് 38,280 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
ജനുവരി ഒന്നിന് മാറ്റമില്ലാതിരുന്ന സ്വർണവില ജനുവരി രണ്ടിന് 160 രൂപ വർധിച്ചിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ ഇടിവുണ്ടായി. ജനുവരി മൂന്നിന് 200 രൂപയും നാലിന് 320 രൂപയും അഞ്ചിന് 80 രൂപയും എട്ടിന് 160 രൂപയും ഒമ്പതിന് 80 രൂപയും കുറഞ്ഞതോടെ ഒരാഴ്ച കൊണ്ട് സ്വർണവിലയിൽ 840 രൂപയുടെ ഇടിവാണുണ്ടായത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന് വില ഇപ്പോൾ 46,160 രൂപയിലെത്തി.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 9 in Kerala.
< !- START disable copy paste -->