Gold Rate | തുടർച്ചയായ 3 ദിവസത്തെ ഇടിവിന് ശേഷം മാറ്റമില്ലാതെ സ്വർണവില; നിരക്കുകൾ ഇങ്ങനെ
Jan 6, 2024, 10:05 IST
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം മാറ്റമില്ലാതെ സ്വർണവില. ശനിയാഴ്ച (06.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയും പവന് 38,400 രൂപയുമാണ് വിപണി വില. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
വെള്ളിയാഴ്ച (05.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 05 രൂപയും പവന് 40 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയും പവന് 38,400 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വിപണി വില.
പുതുവർഷത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ജനുവരി രണ്ടിന് 160 രൂപ വർധിച്ചപ്പോൾ പിന്നീട് മൂന്ന് ദിവസം താഴേക്ക് പോയി. ജനുവരി മൂന്നിന് 200 രൂപയും ജനുവരി നാലിന് 320 രൂപയും ജനുവരി അഞ്ചിന് 80 രൂപയും കുറഞ്ഞതോടെ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 600 രൂപയുടെ ഇടിവാണുണ്ടായത്.