Gold Rate | തുടർച്ചയായ കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ കിതപ്പ്; പവന് 80 രൂപ കുറഞ്ഞു
Jan 16, 2024, 10:00 IST
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിനൊടുവിൽ സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ചൊവ്വാഴ്ച (16.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5805 രൂപയിലും പവന് 46,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയും പവന് 38,440 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
തിങ്കളാഴ്ച (15.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5815 രൂപയും പവന് 46,520 രൂപയുമായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4810 രൂപയ്ക്കും പവന് 38,480 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.
അതേസമയം തിങ്കളാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസത്തിനിടെ സ്വർണവിലയിൽ 440 രൂപയുടെ വർധനവുണ്ടായിരുന്നു. ജനുവരി 12ന് 80 രൂപയും 13ന് 240 രൂപയും 14ന് 120 രൂപയുമാണ് കൂടിയത്. അതിന് പിന്നാലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.