Gold Rate | സ്വർണവില മേൽപ്പോട്ട് തന്നെ; പവന് വീണ്ടും 46,600 കടന്നു
Feb 2, 2024, 10:05 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച (02.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5830 രൂപയിലും പവന് 46,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4815 രൂപയിലും പവന് 38520 രൂപയിലുമാണ് നിരക്ക്. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. . ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച (01.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5815 രൂപയിലും പവന് 46,520 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയും പവന് 38,440 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലവിലയിൽ മാറ്റമില്ലായിരുന്നു.
< !- START disable copy paste -->

Keywords: Gold Rate, Silver Rate, Gold News, Business News, Kochi, Kerala, Gold, Silver, Gold Rate on February 2 in Kerala.