Gold Rate | പുതുവർഷത്തിൽ കുറയാതെയും കൂടാതെയും സ്വർണവില; നിരക്കുകൾ അറിയാം
Jan 1, 2024, 10:07 IST
കൊച്ചി: (KasargodVartha) പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (01.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5855 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4845 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,760 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
വർഷാവസാനത്തിൽ ശനിയാഴ്ചയും (30.12.2023) സ്വര്‍ണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച (29.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപ രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 5855 രൂപയിലും ഒരു പവന് 46,840 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4845 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 38,760 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 80 രൂപയിലാണ് വ്യാപരം നടന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു നിരക്ക്.