Gold Rate | കുത്തനെ കയറിയ ശേഷം ഇടിഞ്ഞ് സ്വർണവില; പവന് 360 രൂപ കുറഞ്ഞു
Dec 16, 2023, 10:12 IST
കൊച്ചി: (KasargodVartha) കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന ശേഷമാണ് ഇടിവുണ്ടായത്. ശനിയാഴ്ച (16.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5730 രൂപയിലും ഒരു പവന് 22 കാരറ്റിന് 45840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും ഒരു പവന് 18 കാരറ്റിന് 38,000 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വെള്ളിയാഴ്ച (15.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിക്കുകയാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,200 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4790 രൂപയും ഒരു പവന് 18 കാരറ്റിന് 38,320 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയാഴ്ച വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 80 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു.
Keywords: News, Kerala, Kochi, Gold, Gold Rate, Silver Rate, Gold News, Business News, Gold Rate December 16 Kerala.
< !- START disable copy paste -->