Gold Price | സ്വർണവില മൂന്നാം ദിവസവും കുതിച്ചു കയറി; പവന് 560 രൂപയുടെ വർധനവ്
Oct 20, 2023, 10:30 IST
കൊച്ചി: (KasargodVartha) തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില വർധിച്ചു. വെള്ളിയാഴ്ച (20.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 45,120ഉം ഗ്രാമിന് 5640 ഉം ആയി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4683 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37464 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട് സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
വ്യാഴാഴ്ച (19.10.2023) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപ കൂടി 44,560 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 5570 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4623 രൂപയും ഒരു പവന്‍ 18 കാരറ്റിന് 36,984 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. രണ്ടുദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച (18.10.2023) യാണ് സ്വർണവില വീണ്ടും കുത്തനെ ഉയർന്നത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5545 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44360 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4603 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,824 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 19
< !- START disable copy paste -->