Gold Price | മൂന്ന് ദിവസമായി ഒരേ നില്പ്; സ്വര്‍ണവിലയിൽ മാറ്റമില്ല
Nov 24, 2023, 10:27 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച (24.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,720 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. വെള്ളിയുടെ വിലയിലും ഏറ്റക്കുറച്ചിലുകളില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ചൊവ്വാഴ്ചയാണ് (21.11.2023) ഏറ്റവും അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റിന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും ഒരു പവന് 18 കാരറ്റിന് 200 രൂപയുടെയും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന് 18 കാരറ്റിന് 37,720 രൂപയുമായിരുന്നു നിരക്ക്.
അതേസമയം ചൊവ്വാഴ്ച വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്. അടുത്ത കുറച്ച് ദിവസങ്ങളായി 45000 രൂപയ്ക്ക് മുകളിലാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇക്കഴിഞ്ഞ ഒക്ടോബർ 28ന് രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് റെകോർഡ് നിരക്ക്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 24
< !- START disable copy paste -->