city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | വടി ഉപയോ​ഗിച്ച് ജനൽ വഴി കവർച്ച: നഷ്ടമായത് 1.8 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും പണവും; മോഷ്ടാവിനെ തേടി പൊലീസ്

ബേക്കൽ: (KasargodVartha) വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ ജനൽ വഴി മോഷ്ടിച്ചു. കീക്കാനം ചേറ്റുകുണ്ടിലെ പവിത്രന്റെ ഭാര്യ രമ്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിക്കും 4.30 മണിക്കും ഇടയിലായിരുന്നു സംഭവം.
  
Theft | വടി ഉപയോ​ഗിച്ച് ജനൽ വഴി കവർച്ച: നഷ്ടമായത് 1.8 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും പണവും; മോഷ്ടാവിനെ തേടി പൊലീസ്

വീടിന്റെ കിടപ്പു മുറിയിലെ ടേബിളിന്റെ മുകളിൽ ഹാൻഡ്‌ബാഗിൽ സൂക്ഷിച്ചിരുന്ന 18,1500 രൂപ വില വരുന്ന നാലേ കാൽ പവൻ സ്വർണ മാലയും, കാൽ പവൻ തൂക്കം വരുന്ന സ്വർണ മോതിരവും 1500 രൂപയുമാണ് മോഷണം പോയത്.
  
Theft | വടി ഉപയോ​ഗിച്ച് ജനൽ വഴി കവർച്ച: നഷ്ടമായത് 1.8 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും പണവും; മോഷ്ടാവിനെ തേടി പൊലീസ്

മരവടി ഉപയോഗിച്ച് ജനൽ വഴിയയായിരുന്നു കവർച്ചയെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 447, 341, 323, 506 വകുപ്പുകൾ പ്രകാരം ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Theft,  Gold Jewellery,  Gold jewellery, cash stolen from house. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia