city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

GIS Mapping | ജിഐഎസ് മാപിംഗ് പദ്ധതി; കാഞ്ഞങ്ങാട് നഗരസഭയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു

കാസര്‍കോട്: (MyKasargodVartha) കാഞ്ഞങ്ങാട് നഗരസഭയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാട് നഗരസഭയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. പുതിയകോട്ട നെഹ്റു മണ്ഡപ പരിസരത്ത് നടന്ന പരിപാടി നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അദ്ധ്യക്ഷനായി.


GIS Mapping | ജിഐഎസ് മാപിംഗ് പദ്ധതി; കാഞ്ഞങ്ങാട് നഗരസഭയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു

 

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.അനീശന്‍, പി.അഹമ്മദലി, കെ.പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍ ,കെ.കെ.ബാബു, മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ജീവനക്കാര്‍, അഗ്നി രക്ഷാ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, GIS, Mapping Project, Drone Survey, Started, Kanhangad Municipality, GIS mapping project; Drone survey started in Kanhangad municipality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia