city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com) മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മാണിക്കോത്ത് കൊളവയലിലെ മുട്ടത്ത് വിജയനാണ് (55) മരിച്ചത്. സഹോദരനായ പ്രകാശന്‍ മൂന്ന് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. അതിന്റെ വേദന മാറുന്നതിന് മുമ്പാണ് കുടുംബത്തെ ആഘാതത്തിലാക്കി മറ്റൊരു മരണം കൂടി സംഭവിച്ചത്.
       
Obituary | മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

പരേതരായ തേളപ്പുറത്ത് രാമന്‍ - മുട്ടത്ത് പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: വനിത. മറ്റ് സഹോദരങ്ങള്‍: നാരായണന്‍, നാരായണി, ശ്യാമള, ശോഭ, ശ്രീജ.
          
Obituary | മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Keywords: Obituary, Expatriate, Kanhangad, Died, Kerala News, Kasaragod News, Malayalam News, Former expatriate collapsed and died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia