കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ അടിയന്തിരമായി തിരിച്ചുവിളിച്ച് ദുരന്ത നിവാരണ വിഭാഗം; ഒരു നിമിഷം പോലും കടലില്‍ തങ്ങരുതെന്ന് അറിയിപ്പ്
Oct 28, 2019, 14:01 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2019) കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മസ്യത്തൊഴിലാളികളെ അടിയന്തിരമായി തിരികെ വിളിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം അടിയന്തിര സന്ദേശം നല്‍കി.
എല്ലാ മറൈന്‍ ജില്ലാ ഓഫീസര്‍മാരും ഫി.സ്റ്റേഷന്‍ എ ഡിമാരും മേഖലാ ഫിഷറീസ് ജോ. ഡയറക്ടര്‍മാരും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പ് പുറപ്പെടുവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Fishermen don't go to sea
< !- START disable copy paste -->