city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate died | ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി അസുഖത്തെ തുടർന്ന് മരിച്ചു

നെല്ലിക്കുന്ന്: (KasargodVartha) ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി അസുഖത്തെ തുടർന്ന് മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി എം സ്ട്രീറ്റിലെ മഹ്‌മൂദ് - ഖൈറുന്നീസ ദമ്പതികളുടെ മകൻ മൊയ്‌ദീൻ (37) ആണ് മരിച്ചത്. യുഎഇ അജ്മാനിൽ വ്യാപാരിയായിരുന്നു. കാൽ വേദനയെ തുടർന്നാണ് ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് വന്നത്.
 
Expatriate died | ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി അസുഖത്തെ തുടർന്ന് മരിച്ചു

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: അസ്മി മറിയം ദേർലക്കട്ട. മക്കൾ: ഇബ്രാഹിം, ഫാത്വിമ, മർവ. സഹോദരങ്ങൾ: റഹ്‌മാൻ, അൽത്വാഫ്, ജനൈദ, ബുശ്റ, മുനീറ. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Nellikunnu, Expatriate Died, Ajman, Expatriate died due to illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia