കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിച്ച് യൂത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ മഹനീയ മാതൃക
Jul 19, 2021, 23:05 IST
കാസർകോട്: (www.kasargodvartha.com 19.07.2021) കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിച്ച് യൂത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ വീണ്ടും മാനവീകതയുടെ മാതൃക തീർത്തു.
കോവിഡ് പ്രോടോകോൾ പ്രകാരം വൈറ്റ്ഗാർഡ് അംഗങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പർ ഹനീഫയുടെയും സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങളോടൊപ്പം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.
കാസർകോട് സി എച് സെന്റർ കോഡിനേറ്റർ അശ്‌റഫ് എടനീരിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി ബി ലത്വീഫ് അബൂബകർ കരുമാനം, ഗഫൂർ ബേവിഞ്ച, ബശീർ കടവത്ത്, ഫൈസൽ ചെർക്കള, കിദാസ് ബേവിഞ്ച, മുസ്ത്വഫ പള്ളം എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Top-Headlines, Muslim Youth League, Dead body, COVID-19, Corona, Helping hands, Cremation, Doctor's body cremated by White Guard workers.