Railway | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മംഗ്ളുറു - കൊച്ചുവേളി - മംഗ്ളുറു, മംഗ്ളുറു - മൈസൂറു റൂടിൽ സ്പെഷ്യൽ ട്രെയിൻ; സമയക്രമം ഇങ്ങനെ; കാസർകോട്ടും സ്റ്റോപ്
Nov 11, 2023, 11:23 IST
കാസർകോട്: (KasargodVartha) ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിനുകളുമായി റെയിൽവേ. ട്രെയിൻ നമ്പർ 06049 മംഗ്ളുറു സെൻട്രൽ - കൊച്ചുവേളി ട്രെയിൻ നവംബർ 12ന് (ഞായർ) രാത്രി 8.30 ന് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടും. കാസർകോട്ട് (09.08) അടക്കം സ്റ്റോപുണ്ട്. അടുത്ത ദിവസം രാവിലെ 09.55 ന് കൊച്ചുവേളിയിലെത്തും.
തിരിച്ചുള്ള ട്രെയിൻ നമ്പർ 06050 കൊച്ചുവേളി - മംഗ്ളുറു സെൻട്രൽ ട്രെയിൻ നവംബർ 13 ന് (തിങ്കൾ) വൈകീട്ട് 4.05 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 06.30 ന് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരും. കാസർകോട് (പുലർച്ചെ 04.15) ഉൾപെടെ സ്റ്റോപുണ്ട്. കോചുകൾ: 1- ഫസ്റ്റ് ക്ലാസ് എസി കോച്, 2- എസി ടു ടയർ കോചുകൾ, 7- എസി ത്രീ ടയർ കോചുകൾ, 8- സ്ലീപർ ക്ലാസ് കോചുകൾ, 2- ജെനറൽ സെകൻഡ് ക്ലാസ് കോചുകൾ, 2- ലഗേജ് കം ബ്രേക് വാനുകൾ.

മംഗ്ളുറു - മൈസൂറു ട്രെയിൻ
ട്രെയിൻ നമ്പർ 07304 മംഗ്ളുറു ജൻക്ഷൻ - മൈസൂരു എക്സ്പ്രസ് നവംബർ 14ന് (ചൊവ്വ) വൈകീട്ട് 5.15 മണിക്ക് മംഗ്ളുറു ജൻക്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.30 മണിക്ക് മൈസൂറിലെത്തും. മാണ്ഡ്യ, കെങ്കേരി, കെഎസ്ആർ ബെംഗ്ളൂരു, യശ്വന്ത്പൂർ, നെലമംഗല, കുണിഗൽ, ശ്രാവണബലഗോള, ചന്നരായപട്ടണ, ഹാസൻ, സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാൾ എന്നിവിടങ്ങളിലാണ് ട്രെയിൻ നിർത്തുന്നത്. കോചുകൾ: 1- ഫസ്റ്റ് ക്ലാസ് എസി കോച്, 2- എസി ടു ടയർ കോചുകൾ, 7- എസി ത്രീ ടയർ കോചുകൾ, 8- സ്ലീപർ ക്ലാസ് കോചുകൾ, 2- ജെനറൽ സെകൻഡ് ക്ലാസ് കോചുകൾ, 2- ലഗേജ് കം ബ്രേക് വാനുകൾ.