Arts Fest | ജില്ലാ സ്കൂൾ കലോത്സവം: കൂടുതൽ പോയിന്റ് നേടി യു പി വിഭാഗം അറബികിൽ നായ്‌മാർമൂല തൻബീഹുൽ ഇസ്ലാം സ്കൂളിന്റെ ആധിപത്യം
Dec 9, 2023, 15:04 IST
കാറഡുക്ക: (KasargodVartha) റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി അറബിക് കലോത്സവത്തിൽ കാസർകോട് ഉപ ജില്ലയിലെ നായ്‌മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിന്റെ ആധിപത്യം. ഉപജില്ലയിൽ നിന്നും മത്സരങ്ങൾക്ക് അർഹത നേടിയ ആറ് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് 30 പോയിന്റുകളോടെ ചാംപ്യൻഷിപ് നേടിയത്.
നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അറബി ക്വിസ്, പദ കേളി എന്നിവയിൽ കെ എച് മുഹമ്മദും അറബി പ്രസംഗം, പദപ്പയറ്റ് എന്നിവയിൽ ഫാത്വിമ തൻസിയയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഇതേവിഭാഗത്തിൽ 24 പോയിന്റുമായി കുന്നുംകൈ അൽ ബുഖാരിയ്യ സ്കൂൾ രണ്ടാം സ്ഥാനം നേടി.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, District School Arts Fest: TIHSS Naimarmoola wins in UP Arabic category.
< !- START disable copy paste -->