സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 151 പേര്‍ക്ക്; കാസര്‍കോട്ട് 10 പേര്‍
Jul 1, 2020, 18:07 IST
തിരുവനന്തപുരം: (www.kasargodvartha.com 01.07.2020) സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 151 പേര്‍ക്ക്. ഇതില്‍ 10 പേര്‍ കാസര്‍കോട്ടാണ്. മലപ്പുറം- 34, കണ്ണൂര്‍ -27, പാലക്കാട്- 17, തൃശൂര്‍- 18, എറണാകുളം- 12, ആലപ്പുഴ- 8, പത്തനംതിട്ട- 6, കോഴിക്കോട് -6, തിരുവനന്തപുരം -4, കൊല്ലം- 3, വയനാട്- 3, കോട്ടയം- 4, ഇടുക്കി- 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലാണ് പോസിറ്റീവ് കണക്കുകള്‍. രോഗം ബാധിച്ചതില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 81 പേര്‍. സമ്പര്‍ക്കം വഴി 13 പേര്‍.
ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 131 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം -3, കൊല്ലം 21, പത്തനംതിട്ട -5, ആലപ്പുഴ- 9, കോട്ടയം -6, ഇടുക്കി -2, എറണാകുളം- 1, തൃശൂര്‍- 16, പാലക്കാട് -11, മലപ്പുറം 12, കോഴിക്കോട്- 15, വയനാട്- 2, കണ്ണൂര്‍ -13, കാസര്‍കോട് 16 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായത്.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Covid Positive report Kerala
< !- START disable copy paste -->