Onam celebration | കേരള കേന്ദ്ര സര്‍വകലാശാലയെ ഉത്സവാന്തരീക്ഷത്തിലാക്കി ഓണാഘോഷം; ഉറിയടിച്ച് ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍; ചിത്രങ്ങള്‍ കാണാം
Sep 3, 2022, 21:11 IST
പെരിയ: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാലയെ ഉത്സവാന്തരീക്ഷത്തിലാക്കി ഓണാഘോഷം. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഒന്നിച്ചിറങ്ങിയപ്പോള്‍ ക്യാംപസില്‍ ആവേശത്തിരയിളക്കം. വിവിധ കലാ, കായിക മത്സരങ്ങളോടെ നടന്ന ഓണാഘോഷം വിവേകാനന്ദ സര്‍കിള്‍ പരിസരത്ത് വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു ഉറിയടിച്ച് ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ. ജോജോ കെ ജോസഫ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എംഎന്‍ മുസ്തഫ, ഡീന്‍ അകാഡമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ. കെ അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൂക്കള മത്സരം, ഓണത്തല്ല്, വടംവലി, കസേരകളി, നാരങ്ങയോട്ടം തുടങ്ങിയവയും തിരുവാതിരയും നടന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും ഓണാഘോഷം നടന്നു.

Keywords: Onam-Gallery, Onam, Onam-Celebration, Top-Headlines, College, Students, Central University, University, College students celebrated Onam.
< !- START disable copy paste -->