അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
May 15, 2021, 19:22 IST
തിരുവനന്തപുരം: (www.kvartha.com 15.05.2021) അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Keywords: CM condoles on death of Nandu Mahadevan, who gave message of survival against cancer to the society, Thiruvananthapuram, News, Dead, Cancer, Pinarayi-Vijayan, Top-Headlines, Kerala.