Chemnad | വട്ടപ്പാട്ടിൽ വീണ്ടും വിജയ കിരീടം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മനം കവർന്ന് ചെമനാട് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍
Jan 8, 2024, 11:16 IST
കാസർകോട്: (KasargodVartha) കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിൽ വീണ്ടും വിജയ കിരീടം ചൂടി ചെമനാട് ജമാഅത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍. ഹയർ സെകൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടിക്കൊണ്ടാണ് ജില്ലയ്ക്ക് അഭിമാനമായത്. വാശിയേറിയ മത്സരത്തിൽ ആസ്വാദകരുടെ മനം കവരുന്ന പ്രകടനമാണ് ചെമനാട് സ്‌കൂള്‍ ടീം കാഴ്ചവച്ചത്.
അബ്ദുല്ല മഫാസ്, അഹ്‌മദ് ശഫാഫ്, അബൂബകർ സിനാൻ, അഹ്‌മദ് മിൻഹാജ്, സലീം മിസ്ബ, ശാൻ ഇദ്‌രീസ്, മുഹമ്മദ് അദ്‌നാൻ ശാഹിസ്, മുഹമ്മദ് ഡാനിശ് എസ് കെ, അഹ്‌മദ് റിഹാൻ, മുഹമ്മദ് നഫ്രാസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. സഹീർ മാസ്റ്റർ വടകരയുടെയും റഫീഖ് കളനാട് ഹദ്ദാദിന്റെയും ചിട്ടയായ പരിശീലനമാണ് നേട്ടത്തിന് പിന്നിൽ.
Keywords: Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School-Arts-Fest, Vattappattu, School Kalolsavam, CJHSS, Chemnad, CJHSS secured A grade in Vattappattu competition. < !- START disable copy paste -->