പഞ്ചായത്ത് അംഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; കുടുംബശ്രീ വായ്പക്ക് മാനദണ്ഡം ലഘൂകരിച്ച് സര്‍ക്കുലറിറക്കി
May 13, 2020, 21:01 IST
മുളിയാര്‍: (www.kasargodvartha.com 13.05.2020) കുടുംബശ്രീ വായ്പക്ക് മാനദണ്ഡം ലഘൂകരിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. കോവിഡ് 19 ദുരിത കാലത്ത് കുടുംബശ്രീ മുഖേന അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പയുടെ മാനദണ്ഡം ലഘൂകരിക്കണമെന്നും, ആവശ്യക്കാര്‍ക്ക് കാലതാമസമില്ലാതെ വായ്പ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിവേദനമയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ വായ്പയ്ക്ക് മാനദണ്ഡം ലഘൂകരിച്ചുകൊണ്ട് സര്‍ക്കുലറിറക്കിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Kudumbasree, Circular about Kudumbasree loan
< !- START disable copy paste -->
ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ വായ്പയ്ക്ക് മാനദണ്ഡം ലഘൂകരിച്ചുകൊണ്ട് സര്‍ക്കുലറിറക്കിയത്.
Related news:
കുടുംബശ്രീ വായ്പ ചില ബാങ്കുകള്‍ നിരുത്സാഹപ്പെടുത്തുന്നു; മാനദണ്ഡം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗം മന്ത്രിക്ക് കത്തയച്ചു
< !- START disable copy paste -->