city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസ് നിര്‍ദേശം ലംഘിച്ച് തോരണം കെട്ടിയതിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 18.11.2018) പോലീസ് നിര്‍ദേശം ലംഘിച്ച് തോരണം കെട്ടിയതിന് പോലീസ് കേസെടുത്തു. ചൂരിയിലെ മുഹമ്മദ് ഇര്‍ഷാദിനെതിരെയാണ് സി ആര്‍ പി സി 151 പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

പരിപാടി നടക്കുന്നതിന് 24 മണിക്കൂറിന് മുമ്പ് കൊടി തോരണങ്ങള്‍ സ്ഥാപിക്കരുതെന്ന് പോലീസ് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പോലീസ് നിര്‍ദേശം ലംഘിച്ച് തോരണം കെട്ടിയതിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Top-Headlines, Case against one for Violating police instructions
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL