city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഴിഞ്ഞവളപ്പ് കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.02.2022) ഒഴിഞ്ഞവളപ്പ് കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെയും കടലാമയുടെയും അപൂര്‍വ ജീവിയുടെയും ജഡങ്ങള്‍ കരക്കടിഞ്ഞു. ബുധനാഴ്ച രാവിലെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയോടെ ജഡങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
                          
ഒഴിഞ്ഞവളപ്പ് കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

വാര്‍ഡ് കൗണ്‍സിലര്‍ നജ്മ റാഫി വിവരമറിച്ചതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കെ വി മായാകുമാരി, കൗണ്‍സിലര്‍മാരായ ടി വി സുജിത്ത് കുമാര്‍, കെ ലത, ശോഭന, ഫൗസിയ ശെരീഫ് എന്നിവര്‍ കടപ്പുറത്തെത്തി ജഡം മറവ് ചെയ്യുന്നതിന് നേതൃത്വം നല്‍കി.

Keywords:  Kanhangad, Kasaragod, News, Sea, Top-Headlines, Whale, Beach, Turtle, Ozhinhavalappu, Carcass of whale on the beach side of Ozhinhavalappu. < !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia