തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ക്യാമറ; യുവാവ് കസ്റ്റഡിയില്‍
May 28, 2018, 15:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.05.2018) തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ ക്യാമറ. നീലേശ്വരം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അലാമിപ്പള്ളിയിലെ തീയേറ്ററില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ശുചിമുറിയില്‍ കയറിയ യുവതി സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തിറങ്ങുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തിയാണ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, custody, Top-Headlines, Theater, Camera in Theater toilet; Youth in police custody
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, custody, Top-Headlines, Theater, Camera in Theater toilet; Youth in police custody
< !- START disable copy paste -->