Obituary | ബസ് യാത്രക്കാരൻ സീറ്റിൽ മരിച്ച നിലയിൽ
Oct 22, 2023, 15:20 IST
കാസർകോട്: (Kasargodvartha) ബസിൽ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന യാത്രക്കാരനെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡൂർ ബളവന്തടുക്കയിലെ കൃഷ്ണ (55) ആണ് മരിച്ചത്. അഡൂരിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന മഹാദേവി ബസിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
കൊട്ടിയാടിയിൽ നിന്നാണ് കൃഷ്ണ ബസ് കയറിയത്. ബസ് കാസർകോട്ടെത്തിയപ്പോൾ ഇയാൾ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് ജീവനക്കാർ വാഹനത്തോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Obituary, Passenger, Death, Bus, Seat, Adoor, Died, General Hospital, Kasaragod, Bus passenger dead in seat.
< !- START disable copy paste -->