പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
Jul 16, 2017, 09:37 IST
പത്തനംതിട്ട: (www.kasargodvartha.com 16.07.2017) പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കടമ്മനിട്ട കല്ലേലി മുക്ക് തെക്കും പറമ്പില്‍ സജില്‍ (20) ആണ് അറസ്റ്റിലായത്. വീടുവിട്ടിറങ്ങിവരാന്‍ ആവശ്യപ്പെട്ടത് പെണ്‍കുട്ടി നിരസിച്ചതോടെ സജില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
അതേസമയം യുവാവമായി പരിചയമുണ്ടായിരുന്നെന്നും ബന്ധം ഉപേക്ഷിച്ചതിന്റെ പേരിലാണ് അക്രമത്തിന് കാരണമെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
അതേസമയം യുവാവമായി പരിചയമുണ്ടായിരുന്നെന്നും ബന്ധം ഉപേക്ഷിച്ചതിന്റെ പേരിലാണ് അക്രമത്തിന് കാരണമെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, news, Top-Headlines, arrest, burning case; Youth arrested
Keywords: Kerala, Pathanamthitta, news, Top-Headlines, arrest, burning case; Youth arrested