ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ തൂങ്ങിമരണം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
Oct 31, 2019, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2019) ടവര്‍ ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കാഞ്ഞങ്ങാട് കാരാട്ട് വയല്‍ സ്വദേശിയും മാധവറാവു - പരേതയായ ശാരദ ദമ്പതികളുടെ മകനുമായ ഉദയശങ്കറിനെയാണ് പുതിയ കോട്ട വിനായക തീയേറ്ററിന് സമീപത്തെ ബി എസ് എന്‍ എല്‍ ടവര്‍ ഓഫീസിനകത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ലാപ്ടോപ്പില്‍ നിന്നാണ് മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് കണ്ടെത്തിയത്.
ഉദയശങ്കറിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ടവര്‍ ഓഫീസിനകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപ്രതിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍, ഡോ.സുജിത്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, BSNL, Hanged, Death, suicide, Top-Headlines, Kanhangad, BSNL employee's hanged death; Suicide letter found
< !- START disable copy paste -->