ഓടോ റിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Mar 10, 2022, 00:16 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 09.03.2022) ഓടോ റിക്ഷ മറിഞ്ഞു ഒരാൾ മരിച്ചു.
ഗുരുതരമായ പരിക്കുകളോടെ മംഗളുറു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെള്ളിക്കോത്ത് അടോട്ടെ രതീഷ് (30) ആണ് മരിച്ചത്.
മഡിയൻ കൂലോം റോഡുപരിസരത്ത് ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു.
ഓടോ റിക്ഷ ഡ്രൈവറാണ് മരിച്ച രതീഷ്.
മഡിയൻ കൂലോം റോഡുപരിസരത്ത് ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു.
ഓടോ റിക്ഷ ഡ്രൈവറാണ് മരിച്ച രതീഷ്.
Keywords: News, Top-Headlines, Accident, Accidental Death, Auto-rickshaw, Died, Dosptal, Kanhangad, Man, Police, Hosdurg, Auto rickshaw overturned; One died.
< !- START disable copy paste --> 